Steplite Weight Centre
Weight Loss, Weight Gain
Body sculpting, Hormonal Weight Loss
Hormone Obesity, PCOS, Fibromyalgia and Mixed Symptoms
What is happening in my Body?
ZOOM CLASS - 2 hours
November 29, 7 to 9 pm
അടുത്ത ഓൺലൈൻ ക്ലാസ് വെള്ളി, നവംബർ 29 ആം തീയതി വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ആണ്.
Zoom മീറ്റിംഗ് വഴി.
നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ.ഉണ്ടെങ്കിൽ , പരിഹരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാം.
അതിന് ആദ്യം zoom ക്ലാസിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഏഴുമണിക്ക് സൂം ലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും
പണ്ടൊക്കെ അമിതവണ്ണങ്ങൾ എന്ന് പറഞ്ഞാൽ സാധാരണ അമിതവണ്ണങ്ങൾ ആയിരുന്നു. ആഹാരം കൂടുതൽ കഴിക്കുന്നത് കൊണ്ടും വ്യായാമക്കുറവ് കൊണ്ടുമുള്ള അമിത വണ്ണ പ്രശ്നങ്ങൾ.
ഇപ്പോൾ കാണുന്ന അമിതവണ്ണങ്ങൾ ഹോർമോൺ പ്രശ്നങ്ങളോ അതിനോടനുബന്ധിച്ചുള്ള മറ്റുള്ള പ്രശ്നങ്ങളോ കൊണ്ടുള്ള കോംപ്ലക്സ് അമിതവണ്ണ പ്രശ്നങ്ങളാണ്. പലതിലും അമിതവണ്ണം പ്രശ്നത്തിന്റെ ഭാഗം മാത്രമാണ്. കാരണമല്ല.
എന്നാൽ സാധാരണ ചികിത്സ സംവിധാനങ്ങളിൽ പോയാൽ വണ്ണം കുറയ്ക്ക് വണ്ണം കുറയ്ക്ക് എന്ന് സ്ഥിരം പറയുന്നതല്ലാതെ ഇത്തരം കോംപ്ലിക്കേറ്റഡ് ആയ പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരം എവിടെയും ലഭ്യമാകുന്നില്ല. പല കടുത്ത രോഗലക്ഷണങ്ങളും യാതൊരു ശ്രദ്ധയും കിട്ടാതെ അവഗണിക്കപ്പെടുകയും കോംപ്ലിക്കേറ്റഡ് പ്രശ്നങ്ങളായി ഭാവിയിൽ മാറുകയും ചെയ്യുന്നുണ്ട്.
പല പ്രശ്നങ്ങൾക്കും നാട്ടുനടപ്പ് അനുസരിച്ചുള്ള ഗുളിക കഴിച്ചുള്ള ചികിത്സയിൽ പരിഹാരം കിട്ടാൻ സാധ്യത കുറവാണ്.. സങ്കീർണ്ണങ്ങളായ ലൈഫ് സ്റ്റൈൽ മാറ്റങ്ങളും താൽക്കാലികമായ മരുന്നുകളും ഒക്കെയാവും പലതിന്റെയും പരിഹാരം.
ഇപ്പോൾ വർദ്ധിച്ചുവരുന്ന രണ്ട് പ്രശ്നങ്ങൾ ആണ് ഫൈബ്രോ മയാൽജിയ - മസിൽ വേദന ഓർമ്മക്കുറവ് ക്ഷീണം- പ്രശ്നങ്ങളും
അതുപോലെതന്നെ ആർത്തവ തകരാറ് അമിതവണ്ണം കഴുത്തിൽ കറുപ്പ് വന്ധ്യത തുടങ്ങിയവ ചേർന്നിട്ടുള്ള പിസിഒഡി പ്രശ്നങ്ങളും.
മിക്കവാറും കേസുകളിൽ ഇവ തമ്മിൽ മിക്സ് ആയി കാണാറുണ്ട്. ഇതിനോടൊപ്പം കഴുത്തിലെ പിറകിലുള്ള bulge ആയ ബഫലോ ഹമ്പ്, മുഖത്തിന്റെ വണ്ണം വയ്ക്കുന്ന മൂൺ ഫേസ് തുടങ്ങിയ സ്റ്റിറോയ്ഡ് പ്രശ്നങ്ങളും വ്യാപകമായി കണ്ടുവരുന്നു.
സാധാരണ ചികിത്സകളിൽ ഇത്തരം പ്രശ്നങ്ങൾ ആരും കണ്ടെത്തുകയോ പരിഹരിക്കുക ചെയ്യുന്നില്ല. ബഫല്ലോ ഹംബ് പോലെയുള്ള പ്രശ്നങ്ങൾക്ക് അറ്റ കൈക്ക് പ്ലാസ്റ്റിക് സർജറി ഒക്കെയാണ് പരിഹാരം ആകുന്നത്.
സ്റ്റെപ് ലൈറ്റ് ക്ലിനിക്ക് ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നൽകാനുള്ള സംവിധാനം ആണ്. ഒരാളുടെ പ്രശ്നമായിരിക്കില്ല അടുത്തയാൾക്ക് എന്നത് കൊണ്ട് തന്നെ എന്താണ് രോഗികൾക്ക് സ്വന്തം പ്രശ്നമെന്ന് മനസ്സിലാക്കാതെ ചികിത്സ തേടാൻ പറ്റില്ല. അങ്ങനെ വ്യക്തമായ ധാരണ സ്വയം ഉണ്ടാക്കണമെങ്കിൽ ആദ്യം ഇത്തരം കാര്യങ്ങളിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യേണ്ടതുണ്ട്.
അതിനുള്ള അടുത്ത ഓൺലൈൻ ക്ലാസ് വെള്ളി, നവംബർ 29 ആം തീയതി വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ആണ്.
Zoom മീറ്റിംഗ് വഴി.
നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ.ഉണ്ടെങ്കിൽ , പരിഹരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാം.
അതിന് ആദ്യം zoom ക്ലാസിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/KSiPnSOLUdyJ9rIizBfxPW. ഏഴുമണിക്ക് സൂം ലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.