top of page
Steplite Weight Centre
Weight Loss, Weight Gain
Body sculpting, Hormonal Weight Loss
Weight Gain for women- intro workshop, Dec 16,Night 7.30 pm to 930 pm, by Dr Sajid MBBS MS, steplite clinics.
വെയ്റ്റ് ഇല്ലാത്ത എല്ലും തോലുമായ ശരീരമാണോ നിങ്ങളുടെ പ്രശ്നം ?
വിവാഹ ആലോചന തുടക്കത്തിലേ മുടങ്ങുന്നുണ്ടോ ?
കളിയാക്കലുകളും പരിഹാസവും ബോഡി ഷെയ്‌മിങ്ങും നേരിടേണ്ടി വരുന്നുണ്ടോ ?
സ്ത്രീകൾ അടക്കം നിങ്ങളെ പരിഹസിക്കുന്നുണ്ടോ? ഭർത്താവ് പോലും ചിലപ്പോൾ ഇക്കാര്യം
പറയുന്നുണ്ടോ?
ഇതെല്ലാം കൊണ്ട് അപകർഷതാ ബോധം ( ഇന്ഫീരി യോരിറ്റി കോംപ്ലക്സ് ) ഉണ്ടാകുന്നുണ്ടോ ? സഹിക്കാൻ വയ്യാതെ സ്വന്തം ശരീരത്തെ വെറുക്കാൻ തുടങ്ങിയിട്ടുണ്ടോ ?
എങ്കിൽ ഇതിന്റെ പരിഹാരം വെയ്റ്റ് കൂട്ടലും ഷെയ്പ്പ് ഉണ്ടാകുന്ന ചികിത്സ എടുത്ത് ശരീരം ഭംഗി കൂട്ടൽ ആണ് .
ATTEND THE MASTERCLASS ON DEC 16, 730 pm.
bottom of page