top of page
Man Stretching

വെയ്റ്റ് കൂട്ടൽ പ്രോഗ്രാം ആണുങ്ങൾക്ക് 

ആറു മാസം കൊണ്ട് മിനിമം  പത്ത് കിലോ കൂട്ടാം -  വെയ്റ്റ് കൂട്ടാനുള്ള ബേസിക് ക്ലാസ്സിൽ പങ്കെടുക്കുക 
മൂന്നു കാര്യങ്ങൾ ശരിയാക്കിയാൽ  വെയ്റ്റ് കൂട്ടാം 

മൂന്നു മണിക്കൂർ കൊണ്ട് പഠിക്കാം  

മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലനം 

മൂന്ന് പ്രധാന രഹസ്യങ്ങൾ - അവ എങ്ങനെ കൃത്യമായി ചെയ്യാം എന്ന് പഠിപ്പിക്കുന്നു .

വെയ്റ്റ് ചികിത്സാ  മേഖലയിലെ 15 വർഷത്തിൽ ഏറെ അനുഭവ സമ്പത്തുള്ള Dr സാജിദ് ജമാൽ . എംബിബിസ് എം എസ് ആണ് ക്ലാസ്സ് എടുക്കുന്നത്.

ജിമ്മിൽ പോകണം എന്നില്ല , പ്രത്യേകിച്ച് പ്രോട്ടീൻ പൗഡർ ഒന്നും കഴിക്കേണ്ട  

ശരിയായി ചെയ്‌താൽ ആറു  മാസം കൊണ്ട് പത്ത് കിലോ മിനിമം കൂടും 

എങ്ങനെ സൂം മീറ്റിങ്ങിനു ജോയിൻ ചെയ്യാം ?

ആദ്യം പ്രോഗ്രാം കോർഡിനേറ്റർക്കു  +91 751 021 3897  എന്ന നമ്പറിൽ  മെസ്സേജ് അയക്കുക. പ്രോഗ്രാമിന് ജോയിൻ ചെയ്യാനുള്ള QR കോഡ് ആവശ്യപ്പെടുക. തുടർന്ന് 499 പേയ്‌മെന്റ് അടച്ചു ജോയിൻ ചെയ്യുക 

ക്ലാസ്സ് ചൊവ്വ രാത്രി 8 മണിക്ക് ( 8 pm to 11 pm)

സൂം ലിങ്ക് Whatsapp നമ്പറിൽ   അയച്ചു തരും .  

bottom of page